App Logo

No.1 PSC Learning App

1M+ Downloads
ജല സ്രോതസ്സുകളിൽ കാണപ്പെടുന്ന മാലിന്യങ്ങളിൽ പെടാത്തത്തേത് ?

Aരാസ കീടനാശിനികൾ

Bഫാക്ടറി മാലിന്യങ്ങൾ

Cപായലുകൾ

Dപ്ലാസ്റ്റിക് കുപ്പികളും, കവറുകളും

Answer:

C. പായലുകൾ

Read Explanation:

            മലിനജല മാലിന്യങ്ങൾ, രാസവളങ്ങൾ, രാസ കീടനാശിനികൾ, ഫാക്ടറി മാലിന്യങ്ങൾ, സമീപത്തെ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ എന്നിവ ജലസ്രോതസ്സുകളിൽ എത്തുന്നു.

Note:

        അരുവികൾ, നദികൾ, തടാകങ്ങൾ, അക്വേറിയങ്ങൾ തുടങ്ങിയ ശുദ്ധജല പരിതസ്ഥിതികളിൽ വളരുന്ന ഒരു തരം സസ്യമാണ് പായലുകൾ (അക്വാറ്റിക് മോസ്). അത് ഒരു മാലിന്യം അല്ല. 

 


Related Questions:

' ഡയേറിയ ' രോഗത്തിന് കാരണം ആകുന്ന സൂഷ്മജീവി ?
അന്തരീക്ഷ വായുവിൽ നൈട്രജന്റെ അളവ് എത്ര?
വിറക് , കൽക്കരി എന്നിവ കത്തുമ്പോൾ പുറത്ത് വരുന്ന ആഗോളതാപനത്തിനു കാരണമാകുന്ന വാതകം ?

മഴക്കാലത്ത് ജൈവസമ്പന്നമായ മേൽമണ്ണ്, മഴവെള്ളത്തോടൊപ്പം ഒഴുകിപ്പോകുന്നത് ചുവടെ നൽകിയിരിക്കുന്നവയിൽ എങ്ങനെയുള്ള പ്രദേശങ്ങളിൽ നിന്നാണ് ?

  1. ഉഴുത് മറിച്ച കൃഷിയിടങ്ങൾ
  2. ചരിവുള്ള പ്രദേശങ്ങൾ
  3. മരങ്ങൾ തിങ്ങി നിൽക്കുന്ന പ്രദേശങ്ങൾ
  4. മേച്ചിൽ പ്രദേശങ്ങൾ
    ഹൈഡ്രജൻ പെറോക്സൈഡ് വിഘടിക്കുമ്പോൾ സ്വതന്ത്രമാവുന്ന വാതകം ഏത് ?