ജലം, ഉപ്പുവെള്ളം, മണ്ണെണ്ണ എന്നിവയിൽ ഏറ്റവും കുറവ് പ്ലവക്ഷമബലം ലഭ്യമാകുന്ന ദ്രാവകം ഏതാണ്?Aഉപ്പുവെള്ളംBജലംCമണ്ണെണ്ണDഇവയൊന്നുമല്ലAnswer: C. മണ്ണെണ്ണ Read Explanation: ജലം, ഉപ്പുവെള്ളം, മണ്ണെണ്ണ എന്നീ ദ്രാവകങ്ങളിൽ ഏറ്റവും കൂടുതൽ പ്ലവക്ഷമബലം ഉള്ള ദ്രാവകമാണ്, ഉപ്പുവെള്ളം. ഏറ്റവും കുറവ് പ്ലവക്ഷബലം ഉള്ള ദ്രാവകമാണ് മണ്ണെണ്ണ. Read more in App