ജലം ഒരു _____ ദ്രവ്യം ആണ് .
Aസുതാര്യ
Bഅതാര്യ
Cഅര്‍ദ്ധതാര്യ
Dഇതൊന്നുമല്ല
Answer:
A. സുതാര്യ
Read Explanation:
- സുതാര്യ വസ്തുക്കൾ - പ്രകാശത്തെ കടത്തി വിടുന്ന വസ്തുക്കൾ
- ഉദാ :ഗ്ലാസ്സ് ,ജലം
- ധവള പ്രകാശത്തിലെ ഏത് ഘടക വർണത്തെയാണോ ഒരു സുതാര്യ വസ്തു കടത്തി വിടുന്നത് ആ നിറത്തിലായിരിക്കും ആ വസ്തു കാണപ്പെടുന്നത്
- അതാര്യ വസ്തുക്കൾ - പ്രകാശത്തെ കടത്തി വിടാത്ത വസ്തുക്കൾ
- ഉദാ : കല്ല് , തടി
- ഒരു അതാര്യ വസ്തു ധവള പ്രകാശത്തിലെ എല്ലാ വർണങ്ങളെയും ആഗിരണം ചെയ്താൽ ആ വസ്തു കാണപ്പെടുന്ന നിറം - കറുപ്പ്
- അർധതാര്യ വസ്തുക്കൾ - പ്രകാശത്തെ ഭാഗികമായി കടത്തി വിടുന്ന വസ്തുക്കൾ
- ഉദാ : ഫ്രോസ്റ്റഡ് ഗ്ലാസ്സ് ,വാക്സ് പേപ്പർ