App Logo

No.1 PSC Learning App

1M+ Downloads
ജലത്തിന്റെ നീരാവി മർദ്ദ വക്രം (OA) ആരംഭിക്കുന്ന താപനില ഏതാണ്?

A0°C (ജലത്തിൻ്റെ freezing point)

B0.01°C (Triple point)

C100°C (ജലത്തിൻ്റെ തിളനില)

D374°C (Critical temperature)

Answer:

A. 0°C (ജലത്തിൻ്റെ freezing point)

Read Explanation:

  • നീരാവി മർദ്ദ വക്രം (OA) ജലത്തിൻ്റെ freezing point ആയ 0°C ൽ നിന്നാണ് ആരംഭിക്കുന്നത്.


Related Questions:

' ദൈവ കണം ' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാരാണ് ?
താഴെ പറയുന്നവയിൽ ഏതാണ് വൺ-കംപോണന്റ് സിസ്റ്റത്തിന് ഉദാഹരണം?
Adding common ion to a solution
ഇനിപ്പറയുന്നവയിൽ ഏതാണ് റഫ്രിജറേറ്ററിൽ ശീതീകാരിയായി ഉപയോഗിക്കുന്നത് ?
In which form particle has a definite volume and having no definite shape