Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിലൂടെ പകരുന്ന ഒരു വൈറസ് രോഗം?

Aകോളറ

Bടൈഫോയിഡ്

Cമഞ്ഞപിത്തം

Dഎലിപ്പനി

Answer:

C. മഞ്ഞപിത്തം

Read Explanation:

  • ജലത്തിലൂടെ പകരുന്ന ഒരു വൈറസ് രോഗം ആണിത്.

  • രോഗിയുടെ മലത്തിലൂടെ പുറത്തു വരുന്ന രോഗാണു എതെങ്കിലും മാര്‍ഗത്തിലൂടെ വെള്ളത്തിലോ, ഭക്ഷണ സാധനങ്ങളിലോ എത്തിപ്പെടുകയും ആയതിലൂടെ വേറൊരു വ്യക്തിയില്‍ എത്തുകയും ചെയ്യുന്നു.

  • മലവിസര്‍ജനം ശുചിത്വമുറികളില്‍ മാത്രം നിര്‍വഹിക്കുക, കൈകള്‍ ശരിയായി കഴുകുക, ഭക്ഷണസാധനങ്ങള്‍ അടച്ചുവെക്കുക, തണുത്തതും തുറന്നുവെച്ചിരിക്കുന്നതുമായ ഭക്ഷണം ഒഴിവാക്കുക.

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,ഈച്ച വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങള്‍.


Related Questions:

കോളറ ബാധയുണ്ടാക്കുന്ന രോഗാണു.
സിക്ക വൈറസ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളർച്ച മുരടിക്കുന്ന ______ എന്ന ജന്മവൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ട് .
ഒറ്റപ്പെട്ടത് കണ്ടെത്തുക?
മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം?

രോഗങ്ങളും രോഗകാരികളും  

  1. സിഫിലിസ്      -  A) മൈക്രോ ബാക്റ്റിരിയം ലപ്രേ  
  2. കുഷ്ടം            -    B) ലെപ്റ്റോസ്പൈറ  
  3. ടൈഫോയ്ഡ്  -    C) ട്രൈപോനിമ പല്ലേഡിയം  
  4. എലിപ്പനി       - D) സാൽമോണല്ല ടൈഫി