App Logo

No.1 PSC Learning App

1M+ Downloads
ജലത്തിലൂടെ പകരുന്ന രോഗം ഏതാണ് ?

Aചിക്കൻ ഗുനിയ

Bവസൂരി

Cകോളറ

Dഡിഫ്ത്തീരിയ

Answer:

C. കോളറ

Read Explanation:

  • ജലത്തിലൂടെ പകരുന്ന രോഗം - കോളറ 
  • കോളറക്ക് കാരണമായ രോഗകാരി - വിബ്രിയോ കോളറ 
  • കോളറ ഒരു ബാക്ടീരിയ രോഗമാണ് 
  • കോളറ ബാധിക്കുന്ന ശരീരഭാഗം - ചെറുകുടൽ 
  • വിഷൂചിക / ബ്ലൂ ഡത്ത് എന്നറിയപ്പടുന്ന രോഗം - കോളറ 

Related Questions:

ഇന്ത്യയിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്യപ്പെട്ട വർഷം ?
ചിക്കൻപോക്സ് ഉണ്ടാകുന്നത് ....................... കാരണമാണ്
മലമ്പനിയുടെ പ്രധാന ലക്ഷണമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന വിറയലോടു കൂടിയ പനി. ഇതിന് കാരണം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
2022-ൽ മാരകമായ മാർബർഗ് വൈറസ് കണ്ടെത്തിയ രാജ്യം ?
Anthrax diseased by