App Logo

No.1 PSC Learning App

1M+ Downloads
ജലത്തിലെ ക്രിട്ടിക്കൽ കോൺ എത്ര ഡിഗ്രിയാണ്?

A28

B42

C48.6

D55

Answer:

C. 48.6

Read Explanation:

ജലം - ക്രിട്ടിക്കൽ കോൺ = 48.6° ഗ്ലാസ് - ക്രിട്ടിക്കൽ കോൺ = 42°


Related Questions:

ഒരു മാധ്യമത്തിലെ പ്രകാശ വേഗതയെ ശൂന്യതയിലെ പ്രകാശ വേഗതയുമായി താരതമ്യം ചെയ്യുന്ന സംഖ്യയാണ്-------------------------
സൂര്യോദയത്തിന് അൽപം മുമ്പ് സൂര്യനെ കാണാനുള്ള കാരണം ഇതാണ്
പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത് ?
ചുവന്ന പ്രകാശവും നീല പ്രകാശവും ചേർന്നുണ്ടാകുന്ന ദ്വിതീയ വർണ്ണം?
വജ്രത്തിന്റെ (diamond) അപവർത്തനാങ്കം 2,4 ആണ്. വജ്രത്തിൽ കൂടിയുള്ള പ്രകാശവേഗം എത്രയായിരിക്കും?