ജലത്തിന്റെ തന്മാത്ര സൂത്രം H2O ആണ്. അതിനാൽ, ജലത്തിന്റെ മൂലകങ്ങൾ ഹൈഡ്രജനും, ഓക്സിജനുമാണ്.
- C2O (കാർബൺ ഡൈ ഓക്സൈഡ്) - കാർബൺ, ഓക്സിജൻ
- C6H12O6 (ഗ്ലൂകോസ്) - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
- CH4 (മീഥേൻ) – കാർബൺ, ഹൈഡ്രജൻ
- C12 H22O11 (പഞ്ചസാര) - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
- H2SO4 (സൽഫ്യൂരിക് ആസിഡ്) – ഹൈഡ്രജൻ, സൽഫർ, ഓക്സിജൻ
- NaCl (ഉപ്പ്) – സോഡിയം, ക്ലോറിൻ