App Logo

No.1 PSC Learning App

1M+ Downloads
ജലത്തിൻറെ ഉയർന്ന ബാഷ്പീകരണ ലീനതാപം പ്രയോജനപ്പെടുത്തുന്ന ഒരു സാഹചര്യമേത്?

Aമണ്ണിൻറെ ജലാംശം എളുപ്പം നഷ്ടപ്പെടാതെ നിൽക്കുന്നത്

Bആവിയിൽ പാകം ചെയ്യുന്ന ആഹാരം വേഗം വേവുന്നത്

Cതെർമൽ പവർ സ്റ്റേഷനിൽ നീരാവി ഉപയോഗിക്കുന്നത്.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

0C ലുള്ള 1 g ഐസിനെ 100 C ലുള്ള നീരാവി ആക്കി മാറ്റുവാൻ ആവശ്യമായ താപം കണക്കാക്കുക
100 ലുള്ള നീരാവിയെ 10 C ലുള്ള 20 g ജലത്തിലൂടെ കടത്തിവിടുന്നു . ജലം 80 C ഇൽ എത്തുമ്പോൾ ഉള്ള ജലത്തിന്റെ അളവ് കണക്കക്കുക
ചൂടേൽക്കുമ്പോൾ പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്ന് മറ്റൊന്നിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതിയേത്?
താപം: ജൂൾ :: താപനില: ------------------- ?
താപഗതികത്തിലെ ഒന്നാം നിയമം അനുസരിച്ച്, സ്ഥിര മർദ്ദത്തിൽ നൽകപ്പെടുന്ന താപം (ΔQ) എന്തിനൊക്കെ തുല്യമാണ്?