Challenger App

No.1 PSC Learning App

1M+ Downloads
ജലത്തെ 4 °C ഇൽ നിന്നും 0°C വരെ തണുപ്പിച്ചാൽ അതിന്റെ വ്യാപ്ത്‌തം-____________സാന്ദ്രത_____________________

Aകുറയുന്നു കൂടുന്നു

Bകൂടുന്നു കുറയുന്നു

Cകൂടുന്നു കൂടുന്നു

Dകുറയുന്നു കുറയുന്നു

Answer:

B. കൂടുന്നു കുറയുന്നു

Read Explanation:

  • ജലത്തെ 4 °C ഇൽ നിന്നും 0°C വരെ തണുപ്പിച്ചാൽ അതിന്റെ വ്യാപ്ത്‌തംകൂടുന്നു സാന്ദ്രത കുറയുന്നു.


Related Questions:

With rise in temperature the resistance of pure metals
വൈദ്യുത വിതരണത്തിനുള്ള കമ്പികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം
താഴെപ്പറയുന്നവയിൽ ദ്രാവകാവസ്ഥയിലുള്ളത്
സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് ആര് ?
ജൂൾ- തോംസൺ ഇഫക്ട് പ്രകാരം കൂളിങ്ങിനു കാരണം