App Logo

No.1 PSC Learning App

1M+ Downloads
ജലമണ്ഡലത്തെയും ഭൂവൽക്കത്തെയും തമ്മിൽ വേർതിരിക്കുന്ന ഭാഗം :

Aമോഹോറോവിക് വിച്ഛിന്നത

Bകോൺറാഡ് വിശ്ചിന്നത

Cഗുട്ടൻബർഗ് വിച്ഛിന്നത

Dലെഹ്‌മാൻ വിച്ഛിന്നത

Answer:

B. കോൺറാഡ് വിശ്ചിന്നത

Read Explanation:

ഭൂമിയുടെ ഉള്ളറ

ഭൂകമ്പസമയത്ത് സൃഷ്‌ടിക്കപ്പെടുന്ന തരംഗങ്ങളെ വിശകലനം ചെയ്‌തതിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയെ വ്യത്യസ്ത പാളികളായി തരംതിരിച്ചിരിക്കുന്നു:

  • ഭൂവൽക്കം (Crust) 

  • മാൻറിൽ ( Mantle) 

  • അകക്കാമ്പ് (Core) 

ഭൂവൽക്കം (Crust)

  • ഏറ്റവും പുറമേയുള്ള ശിലാനിർമ്മിതമായ കട്ടിയുള്ള ഭാഗം. (Brittle in nature)

  •  എല്ലായിടത്തും കനം (Thickness) ഒരുപോലല്ല. 

    വൻകര ഭാഗത്ത് ശരാശരി 30 km സമുദ്രഭാഗത്ത് ശരാശരി 5 km 

  • പർവ്വതമേഖലയിൽ കനം കൂടുതലായിരിക്കും ഹിമാലയ പർവ്വതപ്രദേശത്തെ ശരാശരി കനം 70 km ആണ് 

  • വൻകരാ ഭൂവൽക്കത്തിൻ്റെ ശരാശരി സാന്ദ്രത 2.7 ഗ്രാം/ ഘനസെന്റിമീറ്ററും സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത 3 ഗ്രാം/ഘനസെന്റിമീറ്ററുമാണ് .

  • ഭൂവൽക്കത്തിൽ കൂടുതലായി കാണപ്പെടുന്ന മൂലകങ്ങൾ സിലിക്ക, അലൂമിനിയം (SIAL) ആണ്. 

  • ജലമണ്ഡലത്തെയും ഭൂവൽക്കത്തെയും തമ്മിൽ വേർതിരിക്കുന്ന ഭാഗമാണ് കോൺറാഡ് വിശ്ചിന്ന (discontinuity between the hydrosphere and crust is termed as the Conrad Discontinuity) .


Related Questions:

രേഖാംശവുമായി ബന്ധപ്പെട്ട് ശരിയാ യതേത് ?

  1. ഭൂമിയുടെ വടക്ക് നിന്നും തെക്ക് ഭാഗത്തേക്ക് പോകുന്ന സാങ്കൽ പ്പിക രേഖകൾ
  2. ഭൂമദ്ധ്യരേഖയെ 90 ഡിഗ്രിയൽ മുറിച്ചു കടക്കുന്നു
  3. ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകളാണ് രേഖാംശങ്ങൾ
    What state of matter is the outer core?
    How many kilometers does the mantle extend from the Earth's Crust ?
    ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ഭാഗം ഏതാണ് ?
    How many years ago was the Big Bang Theory formed?