Challenger App

No.1 PSC Learning App

1M+ Downloads
ജലവുമായി പ്രവർത്തിച്ച് നാനോഫൈബറുകൾ ഉണ്ടാക്കാൻ ശേഷിയുള്ള ചെറിയ തന്മാത്രകൾ കണ്ടെത്തിയത് ഏത് സർവ്വകലാശാലയിലെ ഗവേഷകരാണ് ?

Aസ്റ്റാൻഫോർഡ് സർവ്വകലാശാല

Bമസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Cഓക്സ്ഫഡ് സർവകലാശാല

Dകേംബ്രിഡ്ജ് സർവകലാശാല

Answer:

B. മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി


Related Questions:

Which atmospheric layer contains ions and helps in wireless communication?
The dimension quality factor 'Q' of an oscillator is

സൂര്യഗ്രഹണത്തിനു കാരണമാവുന്ന ശരിയായ ക്രമീകരണം കണ്ടെത്തുക.

  1. ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുന്നു
  2. ചന്ദ്രനും സൂര്യനുമിടയിൽ ഭൂമി വരുന്നു
  3. സൂര്യനും ഭൂമിക്കുമിടയിൽ ബുധൻ വരുന്നു
  4. ചന്ദ്രനും ഭൂമിക്കുമിടയിൽ സൂര്യൻ വരുന്നു.
    റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ ഭാഗം ഏത് ?
    How many times a half moon is visible in a month?