Aഗതികോർജ്ജം
Bസ്ഥിതികോർജ്ജം
Cരാസോർജ്ജം
Dയാന്ത്രികോർജം
Answer:
B. സ്ഥിതികോർജ്ജം
Read Explanation:
സ്ഥിതികോർജ്ജം
ഒരു വസ്തുവിൽ സ്ഥാനംകൊണ്ട് രൂപീകൃതമാകുന്ന ഊർജ്ജം
സ്ഥിതികോർജ്ജം ,(potential energy ) ,PE = mgh ( m - പിണ്ഡം ,g- ഭൂഗുരുത്വാകർഷണ ത്വരണം , h - ഉയരം )
യൂണിറ്റ് - ജൂൾ
ഡൈമെൻഷൻ - [ ML²T‾² ]
ജലസംഭരണിയിൽ ശേഖരിച്ച് വച്ചിരിക്കുന്ന ജലത്തിന് ലഭ്യമായ ഊർജം - സ്ഥിതികോർജ്ജം
ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജ്ജം കൂടുന്നു
ജലവൈദ്യുത നിലയം (Hydroelectric Power Station):
അണക്കെട്ടിൽ സംഭരിച്ചു വച്ചിരിക്കുന്ന ജലത്തിന് സ്ഥിതികോർജ്ജം ഉണ്ട്.
താഴേക്ക് ജലം ഒഴുക്കി വിടുന്ന പൈപ്പിനെ പെൻസ്റ്റോക്ക് എന്നു പറയുന്നു.
ഇതിലൂടെ ഒഴുകുന്ന ജലത്തിന്റെ ഊർജം ഗതികോർജ്ജമായിരിക്കും.
ഈ ഗതികോർജം ജനറേറ്റർ, വൈദ്യുതോർജമാക്കി മാറ്റുന്നു.
റിസർവോയറു കളിൽ ധാരാളം ജലം സംഭരിച്ചിട്ടുണ്ട്. അതിനാൽ ഇത് വലിയ ഒരു ഊർജ സ്രോതസ്സായി വർത്തിക്കുന്നു.