App Logo

No.1 PSC Learning App

1M+ Downloads
ജലസസ്തനികളിൽ കാണുന്ന അനുകൂലനമല്ലാത്തത് ഏത്?

Aമത്സ്യത്തിന്റെ ആകൃതി

Bഭാരം കുറഞ്ഞ എല്ലുകൾ

Cചുരുങ്ങിയ ഉമിനീർ ഗ്രന്ഥികൾ

Dജലത്തിൽ ലയിച്ച ഓക്സിജൻ സ്വീകരിക്കുവാനുള്ള കഴിവ്

Answer:

C. ചുരുങ്ങിയ ഉമിനീർ ഗ്രന്ഥികൾ

Read Explanation:

  • ചുരുങ്ങിയ ഉമിനീർ ഗ്രന്ഥികൾ (Reduced Mammary Glands) എന്നത് ജലസസ്തനികൾക്കു (aquatic mammals) അനുകൂലനമല്ലാത്ത ഗുണമാണ്.


Related Questions:

ലോക പ്രകൃതി സംരക്ഷണ ദിനം ?
വൈവിധ്യത്തെയും ജീവ സ്രോതാസുകളേ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിക്കപ്പെട്ട വിശാല ഭൂപ്രദേശം ഏത്?
സ്പെഷ്യേഷൻ ജൈവവൈവിധ്യം നിലനിർത്തുന്നു:
ജൈവവൈവിധ്യനഷ്ടത്തിന് നേരിട്ട് കാരണമാകാത്ത ഘടകം ഏതാണ്?
സാമ്പത്തിക പ്രാധാന്യമുള്ള ഉൽപ്പന്നങ്ങൾക്കായി തന്മാത്രാപരവും, ജനിതകപരവും, സ്പീഷീസ് തലത്തിലുമുള്ള വൈവിധ്യം പര്യവേക്ഷണം ചെയ്യുന്നതിനെ എന്തു വിളിക്കുന്നു?