Challenger App

No.1 PSC Learning App

1M+ Downloads
ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ '' ജൽജീവൻ മിഷൻ '' മേൽനോട്ടം വഹിക്കുന്നത്

Aഹരിതകേരളം മിഷൻ

Bകേന്ദ്രസർക്കാർ

Cതദ്ദേശ സ്വയംഭരണ വകുപ്പ്

Dകേരളസർക്കാർ

Answer:

B. കേന്ദ്രസർക്കാർ

Read Explanation:

ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ '' ജൽജീവൻ മിഷൻ '' മേൽനോട്ടം വഹിക്കുന്നത് -കേന്ദ്രസർക്കാർ


Related Questions:

സമുദ്ര നിരപ്പിൽ നിന്ന് 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗം ഏത് ?
കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കടൽ ഏത്?
കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത്------ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്
ഉയർന്നതോതിൽ മഴ ലഭിക്കുന്നതും പൊതുവെ ഹരിതാഭവുമായ കേരള ഭൂപ്രകൃതി വിഭാഗം ?
മലനാടിനും തീരപ്രദേശത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന കേരള ഭൂപ്രകൃതിവിഭാഗം