Challenger App

No.1 PSC Learning App

1M+ Downloads
ജലോപരിതലത്തിൽ വച്ച ബ്ലേഡ് താഴേക്ക് മുങ്ങാതെ നിലനിൽക്കുന്നതിന് കാരണമൊന്താണ്?

Aസാന്ദ്രത

Bഭ്രമണബലം

Cപ്രതലബലം

Dദ്രാവകസമ്മർദ്ദം

Answer:

C. പ്രതലബലം

Read Explanation:

  • ബ്ലേഡ് പൊങ്ങിക്കിടക്കുന്ന പാത്രത്തിലെ ജലത്തിൽ സോപ്പുലായനി ചേർത്താൽ, ബ്ലേഡ് മുങ്ങിപ്പോകും.

  • ബ്ലേഡ് ജലോപരിതലത്തിൽ വച്ചാൽ താഴ്ന്ന് പോകാത്തതിനു കാരണമായ ജലത്തിന്റെ സവിശേഷതയാണ്, പ്രതലബലം.


Related Questions:

ദ്രാവകങ്ങൾ ഗോളാകൃതി പ്രാപിക്കുന്നതിനിടയാക്കുന്ന പ്രതിഭാസം
പ്രതലബലത്തിന്റെ ഘടകരൂപ സൂത്രവാക്യം ഏതാണ്?
ഒരു വസ്തുവിന് ബാഹ്യബലം (deforming force) പ്രയോഗിക്കുമ്പോൾ രൂപഭേദം (deformation) സംഭവിക്കുകയും, ആ ബലം നീക്കം ചെയ്യുമ്പോൾ അത് അതിന്റെ യഥാർത്ഥ രൂപത്തിലേക്കും വലിപ്പത്തിലേക്കും തിരികെ വരുന്ന സ്വഭാവത്തെ എന്ത് പറയുന്നു?
1 ന്യൂട്ടൺ (N) = _____ Dyne.
25 kg മാസുള്ള ഒരു വസ്തു ഭൂഗുരുത്വാകർഷണബലത്താൽ നിർബാധം താഴേയ്ക്ക് പതിക്കുമ്പോൾ അതിന്റെ ഭാരം എത്രയായിരിക്കും ?