ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ജില്ല ?AഎറണാകുളംBകോട്ടയംCകോഴിക്കോട്Dകണ്ണൂര്‍Answer: A. എറണാകുളം Read Explanation: ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ എറണാകുളം ജില്ലയിലെ കലൂരിലാണ് പ്രാദേശികമായി ഇത് കലൂർ സ്റ്റേഡിയം എന്നും അറിയപ്പെടുന്നു. Read more in App