Challenger App

No.1 PSC Learning App

1M+ Downloads

ജവഹർ റോസ്ഗാർ യോജനയെപ്പറ്റി താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. JRY നടപ്പിലാക്കിയത് -1989 ഏപ്രിൽ 1.
  2. JRY നടപ്പിലാക്കിയ സമയത്ത് പ്രധാനമന്ത്രി- രാജീവ് ഗാന്ധി
  3. JRY നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതി -ഏഴാം പഞ്ചവത്സര പദ്ധതി.
  4. JRY പ്രകാരമുള്ള ആസൂത്രണങ്ങൾ നടപ്പിലാക്കുന്നത്- കേന്ദ്ര സർക്കാർ.

    Aരണ്ട് തെറ്റ്, നാല് ശരി

    Bഒന്ന് തെറ്റ്, നാല് ശരി

    Cഒന്നും രണ്ടും മൂന്നും ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    ജവഹർ റോസ്ഗാർ യോജന (JRY)

    •  ഗ്രാമീണ  മേഖലയിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലെയും ഒരാൾക്ക് തൊഴിലുറപ്പ് നൽകുന്ന പദ്ധതി. 
    • നടപ്പിലാക്കിയത് 1989 ഏപ്രിൽ 1 
    • നടപ്പിലാക്കിയ സമയത്ത് പ്രധാനമന്ത്രി -രാജീവ് ഗാന്ധി 
    • നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതി -ഏഴാം പഞ്ചവത്സരപദ്ധതി 
    • നാഷണൽ റൂറൽ എംപ്ലോയ് മെന്റ് പ്രോഗ്രാം ഉം റൂറൽ ലാൻഡ്ലെസ് എംപ്ലോയ്മെന്റ് ഗ്യാരന്റി  പ്രോഗ്രാം ഉം ചേർന്നതാണ് ജവഹർ റോസ്ഗാർ യോജന. 
    • പദ്ധതി പ്രകാരം വനിതകൾക്കായി മാറ്റിവെച്ചിട്ടുള്ള സംഭരണം -30% 
    • ജവഹർ റോസ്ഗാർ യോജനയുടെ പിൻഗാമിയായി അറിയപ്പെടുന്നത്- ജവഹർ ഗ്രാമ സമൃദ്ധി യോജന 
    • ജവഹർ റോസ്ഗാർ യോജന പ്രകാരമുള്ള ആസൂത്രണങ്ങൾ നടപ്പിലാക്കുന്നത് -ഗ്രാമപഞ്ചായത്ത്.

    Related Questions:

    ഇന്ത്യയിൽ നിയുക്ത നിയമനിർമ്മാണ പ്രക്രിയ കാര്യക്ഷമമാക്കുക എന്നതിനായി സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി മുന്നോട്ട് വെച്ച ശിപാർശകൾ ഏതെല്ലാം?

    1. ഒരു പ്രതിനിധി തന്റെ അധികാരം മറ്റൊരു പ്രവർത്തകന് സബ് - ഡെലിഗേറ്റ് ചെയ്യാൻ അനുവദിക്കുന്നതിന് മുൻപ് ചില സുരക്ഷാ വ്യവസ്ഥകൾ ഉറപ്പുവരുത്തണം.
    2. വിവേചനപരമായ നിയമങ്ങൾ ഭരണകൂടം രൂപപ്പെടുത്തരുത്.
    3. പാരന്റ് ആക്ട് നൽകുന്ന റൂൾമേക്കിംഗ് അധികാര പരിധിക്കപ്പുറം നിയമങ്ങൾ കടക്കുവാൻ പാടില്ല.
    4. ഭരണ സംവിധാനം ചട്ടങ്ങൾ ഉണ്ടാക്കുന്നതിൽ അമിതമായ കാലതാമസം ഉണ്ടാക്കരുത്.
    5. നിയമങ്ങളുടെ വ്യാഖ്യാനത്തിനുള്ള അന്തിമ അധികാരം ഭരണ നിർവ്വഹണ വിഭാഗത്തിൽ ആയിരിക്കണം.
      കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 അനുസരിച്ച് റിപ്പോർട്ടിംഗ് ഓഫീസർ ആയി പ്രവർത്തിക്കേണ്ടത്

      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷൻ എന്നാൽ ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസി നിയമത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഒരു സ്വകാര്യ കക്ഷി ഉൾപ്പെട്ട ഒരു തർക്കത്തിന്റെ അന്വേഷണവും ഒത്തുതീർപ്പും ആണ്.
      2. ജുഡീഷ്യൽ അല്ലെങ്കിൽ ക്വാസി ജുഡീഷ്യൽ സ്വഭാവമുള്ള ഒരു കേസിന്റെ അന്വേഷണവും ഒത്തുതീർപ്പും ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസിയുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്നതിനെയാണ് അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷൻ എന്ന് പറയുന്നത്.
      3. നിലവിലുള്ള ജുഡീഷ്യറി സംവിധാനം നിർവഹിക്കേണ്ട കടമകൾ അവർക്കു നിർവഹിക്കാൻ കഴിയുന്നതിലും അധികമായ സാഹചര്യത്തിൽ തങ്ങളുടെ അധികാര പരിധിയിലുള്ള കുറച്ചു അധികാരങ്ങളും കടമകളും എക്സിക്യൂട്ടീവിന് കൈമാറ്റം ചെയ്യപ്പെട്ടു.
      4. അഡ്ജുഡിക്കേറ്ററി ചുമതലകൾ ഏൽപ്പിക്കപ്പെടുന്ന എക്സിക്യൂട്ടിവ് അതോറിറ്റി അത്തരം ചുമതലകൾ നിർവഹിക്കുമ്പോൾ അതിനെ ജുഡീഷ്യൽ ചുമതലകൾ എന്ന് വിളിക്കുന്നു.
      5. അർദ്ധ ജുഡീഷ്യൽ ചുമതലകൾ ഏല്പിക്കപെട്ട അഡ്മിനിസ്ട്രേറ്റിവ് അതോറിറ്റികൾ പ്രിൻസിപ്പൽ ഓഫ് നാച്ചുറൽ ജസ്റ്റിസ്(സ്വാഭാവിക നീതിയുടെ തത്വം) പിന്തുടരണം.
        നമ്മുടെ ഇപ്പോഴത്തെ ആരോഗ്യവകുപ്പു മന്ത്രി ആരാണ്‌?
        2025 നവംബറിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് ആയി നിയമിതനാകുന്നത് ?