ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷനായിരുന്നു
- പാക്കിസ്ഥാൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
- ജവഹൽ ലാൽ നെഹ്‌റു ജനിച്ച വർഷം - 1889
- പുസ്തക പാരായണ ശീലവും ശാസ്ത്രാഭിരുചിയും ജവഹർ ലാൽ നെഹ്‌റുവിൽ വളർത്തിയത് റസിഡന്റ് ട്യൂട്ടർ ആയിരുന്ന ഫെഡിനാർഡ് ബ്രൂക്ക്സ് ആയിരുന്നു
A1 , 2 ശരി
B2 , 3 , 4 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി
