Challenger App

No.1 PSC Learning App

1M+ Downloads

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ദേശീയ ബാലഭവൻ സ്ഥാപിച്ച വർഷം - 1956  
  2. ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്ത സ്ഥലം - രാജസ്ഥാനിലെ നഗൗരി  
  3. പാക്കിസ്ഥാൻ ഭരണാധികാരിയായ അയൂബ് ഖാനുമായി സിന്ധു നദീജല കരാറിൽ ഒപ്പു വച്ചു  
  4. 1964 ജൂൺ 27 ന് ജവഹർ ലാൽ നെഹ്‌റു അന്തരിച്ചു
     

A1 , 2 , 4 ശരി

B2 , 3 , 4 ശരി

C1 , 2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

C. 1 , 2 , 3 ശരി

Read Explanation:

1964 മെയ് 27 ന് ജവഹർ ലാൽ നെഹ്‌റു അന്തരിച്ചു


Related Questions:

രാഷ്ട്രീയക്കാരൻ അല്ലാത്ത സാമ്പത്തിക വിദഗ്ധനെ ധനമന്ത്രിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായ വർഷം ഏതാണ് ?
ദേശീയ സുരക്ഷാ സമിതിയുടെ അധ്യക്ഷൻ ആരായിരിക്കും?
നവംബർ 14 ശിശുദിനമായി ആചരിച്ചു തുടങ്ങിയ വർഷം ഏത് ?
' സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണൽ ' നിലവിൽ വന്നത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാലത്തായിരുന്നു ?