Challenger App

No.1 PSC Learning App

1M+ Downloads
ജവഹർ ലാൽ നെഹ്‌റുവിന്റെ ഔദ്യോഗിക ജീവചരിത്രകാരൻ ആരാണ് ?

Aസുഭാഷ് കശ്യപ്

Bശശി അലുവാലിയ

Cഡോ . എസ് ഗോപാൽ

Dബി ആർ നന്ദ

Answer:

C. ഡോ . എസ് ഗോപാൽ


Related Questions:

ജവഹർലാൽ നെഹ്റു അന്തരിച്ച വർഷം ഏതാണ് ?
ആരുടെ ജന്മശതാബ്ദി പ്രമാണിച്ചാണ് ശതാബ്ദി എക്സ്പ്രസ്സുകൾ ഓടിത്തുടങ്ങിയത്?
നെഹ്‌റു ആദ്യമായി കോൺഗ്രസ്‌ പ്രസിഡണ്ട് ആയ വർഷം ഏതാണ് ?
ആരുടെ വധത്തിനുപിന്നിലെ സുരക്ഷാ പാളിച്ചകളെപറ്റിയാണ് ജയിൽ കമ്മീഷൻ അന്വേഷിച്ചത്
കോമൺവെൽത്ത് സ്ഥാപകൻ എന്ന് ഇംഗ്ലീഷുകാർ വിശേഷിപ്പിച്ച ഇന്ത്യൻ നേതാവ്?