App Logo

No.1 PSC Learning App

1M+ Downloads
ജവഹർലാൽ നെഹ്റുവിൻറെ സമാധിസ്ഥലം?

Aരാജ് ഘട്ട്

Bശാന്തിവനം

Cശക്തിസ്ഥൽ

Dവീർഭൂമി

Answer:

B. ശാന്തിവനം

Read Explanation:

ജവഹർലാൽ നെഹ്റു- ശാന്തിവനം ഇന്ദിരാഗാന്ധി- ശക്തിസ്ഥൽ രാജീവ് ഗാന്ധി -വീർഭൂമി


Related Questions:

ഏത് നഗരത്തിന് അടുത്താണ് സാഞ്ചി സ്തൂപം ഉള്ളത് ?
Which architectural style is followed in the construction of the Kailasanatha Temple?
Why was the Gateway of India built?
Who commissioned the construction of Humayun's Tomb?
കിസാൻഘട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാൻ ആര്?