ജവഹർലാൽ നെഹ്‌റു ഭരണഘടനാ അസംബ്ലിക്ക് മുമ്പാകെ ഉദ്ഘാടന പ്രസംഗം നടത്തിയത് ഏത് തീയതിയിലാണ്?
A1946 മാർച്ച് 13
B1946 ജൂൺ 13
C1946 നവംബർ 13
D1946 ഡിസംബർ 13
A1946 മാർച്ച് 13
B1946 ജൂൺ 13
C1946 നവംബർ 13
D1946 ഡിസംബർ 13
Related Questions:
ജോഡികളിൽ ഏതാണ് ശരിയായി ചേരുംപടി ചേരുന്നത് ?
ഭരണഘടനാ അസംബ്ലി കമ്മിറ്റി ചെയർമാൻ
A) മൗലികാവകാശ ഉപസമിതി - സർദാർ വല്ലഭായ് പട്ടേൽ
B) പ്രവിശ്യാ ഭരണഘടനാ സമിതി - ജവഹർലാൽ നെഹ്‌റു
C) സ്റ്റിയറിങ് കമ്മിറ്റി - ഡോ. രാജേന്ദ്ര പ്രസാദ്
D) യൂണിയൻ ഭരണഘടനാ സമിതി - J. B. കൃപലാനി
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ മാത്രം തിരഞ്ഞെടുക്കുക