Challenger App

No.1 PSC Learning App

1M+ Downloads
ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യം ഏതാണ് ?

Aശ്രീലങ്ക

Bഇംഗ്ലണ്ട്

Cഇറ്റലി

Dബംഗ്ലാദേശ്

Answer:

A. ശ്രീലങ്ക

Read Explanation:

  • ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യം - ശ്രീലങ്ക
  • 2023 ജൂലൈയിൽ യു. പി. ഐ ഇടപാടുകൾക്ക് അംഗീകാരം നൽകിയ രാജ്യം - ശ്രീലങ്ക
  • 2023 ജൂലൈയിൽ സൈനിക സേവനത്തിനുള്ള പ്രായം ഉയർത്തിയ രാജ്യം - റഷ്യ
  • 2023 ജൂലൈയിൽ വനിതകൾക്ക് ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ അനുമതി നൽകിയ രാജ്യം - ഇറാൻ
  • 2023 ജൂലൈയിൽ സുപ്രീം കോടതിയുടെ അധികാരങ്ങൾ നിയന്ത്രിക്കുന്ന ബില്ല് പാസാക്കിയ രാജ്യം - ഇസ്രയേൽ

Related Questions:

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ രാജ്യം?
അമേരിക്കയുടെ അൻപതാമത്തെ സംസ്ഥാനം ഏത്?
2023 ഫെബ്രുവരിയിൽ മാൽബർഗ് രോഗം സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യം ഏതാണ് ?
2024 മാർച്ചിൽ രാജിവെച്ച ഇന്ത്യൻ വംശജൻ ആയ "ലിയോ വരാദ്കർ" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആണ് ?
2025 ജൂലായിൽ ജനപ്രതിനിധി സഭയുടെ അംഗീകാരം ലഭിച്ച ഡൊണാൾഡ് ട്രമ്പിന്റെ ബജറ്റ് ബില്ല്?