App Logo

No.1 PSC Learning App

1M+ Downloads
ജവാഹർ റോസ്ഗാർ യോജന ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?

Aരാജീവ് ഗാന്ധി

Bനരസിംഹറാവു

Cഎ ബി വാജ്പേയ്

Dഇന്ദിരാഗാന്ധി

Answer:

A. രാജീവ് ഗാന്ധി

Read Explanation:

നെഹ്റു റോസ്കാർ യോജന, പ്രൈം മിനിസ്റ്റേഴ്സ് റോസ്ഗാർ യോജന എന്നിവ ആരംഭിച്ചത് നരസിംഹറാവുവിന്റെ കാലത്താണ്


Related Questions:

സോണൽ കൗൺസിൽ എന്ന ആശയം മുന്നോട്ട് വെച്ച പ്രധാനമന്ത്രി?
1969 ജൂലൈ 19 ൽ 14 ബാങ്കുകളെ ദേശസാത്ക്കരിച്ച ഇന്ത്യൻ പ്രധാനമന്തി !
പാക്കിസ്ഥാൻ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ഹിന്ദു മതക്കാരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?