App Logo

No.1 PSC Learning App

1M+ Downloads
ജഹാംഗീറിന് 'ഖാന്‍' എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര്?

Aതോമസ്‌റോ

Bറാല്‍ഫ് ഫിച്ച്

Cഹോക്കിന്‍സ്

Dന്യൂബെറി

Answer:

C. ഹോക്കിന്‍സ്


Related Questions:

'മാൻസബ്ദാരി' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്‍രാജാവ്‌?
ബാബറുടെ ആത്മകഥയുടെ പേര് ?
മുഗൾ സാമ്രാജ്യത്തിൽ കാവൽക്കാരനെ അറിയപ്പെടുന്ന പേര് ?
അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തനായ കവി ?