App Logo

No.1 PSC Learning App

1M+ Downloads
ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് എന്ന സന്ദേശം നൽകിയത് ആര്?

Aസ്വാമി വിവേകാനന്ദൻ

Bശ്രീനാരായണഗുരു

Cമന്നത്തുപത്മനാഭൻ

Dവൈകുണ്ഠസ്വാമികൾ

Answer:

D. വൈകുണ്ഠസ്വാമികൾ

Read Explanation:

ഓരോ പള്ളിക്കും ഒപ്പം ഒരു സ്കൂൾ നിർമ്മിക്കണം എന്ന ആശയം മുന്നോട്ട് വെച്ചത് ചാവറ കുര്യാക്കോസ് ഏലിയാസ്. ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് എന്ന സന്ദേശം നൽകിയതും വൈകുണ്ഠസ്വാമികൾ ആണ്


Related Questions:

കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഉപനിഷത് വാക്യം ഏത്?