Challenger App

No.1 PSC Learning App

1M+ Downloads
ജാതി മത വർഗ്ഗ പ്രാദേശിക വ്യത്യാസങ്ങൾക്ക് അതീതമായി ഒരു രാജ്യത്തെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യബോധം ആണ്

Aജനാധിപത്യം

Bദേശീയത

Cസ്വാതന്ത്ര്യം

Dവർഗ്ഗീയത

Answer:

B. ദേശീയത

Read Explanation:

ജാതി മത വർഗ്ഗ പ്രാദേശിക വ്യത്യാസങ്ങൾക്ക് അതീതമായി ഒരു രാജ്യത്തെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യബോധം ആണ് ദേശീയത.


Related Questions:

റയറ്റ്വാരി വ്യവസ്ഥ നടപ്പിലാക്കിയ പ്രദേശങ്ങൾ ഏതായിരുന്നു?
ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുക്കുന്നത് എങ്ങനെ ആയിരുന്നു?
'കപ്പലോട്ടിയ തമിഴൻ' എന്ന പേരിൽ അറിയപ്പെടുന്നതാര് ?
ഒന്നാം സ്വാതന്ത്ര്യ സമര സമയത്ത് ഡൽഹിയിൽ ലഹള നയിച്ച പ്രമുഖ നേതാവ് ?
റയറ്റ്വാരി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുക്കുന്നത് ആരായിരുന്നു?