App Logo

No.1 PSC Learning App

1M+ Downloads
ജാതിക്കയുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല ഏതാണ് ?

Aഇടുക്കി

Bകാസർഗോഡ്

Cതൃശ്ശൂർ

Dപാലക്കാട്

Answer:

C. തൃശ്ശൂർ

Read Explanation:

കാർഷിക ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകളും വിളകളും

  • തൃശ്ശൂർ - ജാതിക്ക

  • തിരുവനന്തപുരം - മരച്ചീനി

  • കൊല്ലം - എള്ള്

  • കോട്ടയം - റബ്ബർ

  • കാസർഗോഡ് - പുകയില,അടയ്ക്ക

  • എറണാകുളം - കൈതച്ചക്ക

  • കണ്ണൂർ -കശുവണ്ടി

  • കോഴിക്കോട് - നാളികേരം

  • പത്തനംതിട്ട - ചേമ്പ്

  • വയനാട് - കാപ്പി ,ഇഞ്ചി

  • മലപ്പുറം - മധുരക്കിഴങ്ങ് ,പപ്പായ,മുരിങ്ങ

  • പാലക്കാട് - അരി ,നിലക്കടല ,ഓറഞ്ച് ,പരുത്തി ,മഞ്ഞൾ ,പച്ചമുളക് ,പയർവർഗ്ഗം ,മാമ്പഴം ,പുളി

  • ഇടുക്കി - തേയില ,കുരുമുളക് ,വെളുത്തുള്ളി ,കൊക്കോ ,ഏലം ,ചന്ദനം ,ഗ്രാമ്പൂ ,കറുവപ്പട്ട ,ചക്ക ,കരിമ്പ്


Related Questions:

കേരളത്തിൽ കശുവണ്ടി ഫാക്ടറികൾ കൂടുതലുള്ള ജില്ലയേത് ?
ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?
"പാഴ്‌മരുഭൂമിയിലെ കല്പവൃക്ഷം" എന്നറിയപ്പെടുന്നത് ?
Which of the following town in Kerala is the centre of pineapple cultivation ?
താഴെ പറയുന്നതിൽ ' കന്നിക്കൊയ്ത്ത് ' എന്നറിയപ്പെടുന്ന നെൽകൃഷി രീതി ഏതാണ് ?