ജാനകിക്കാട് ഇക്കോ ടൂറിസം സ്ഥിതിചെയ്യുന്ന ജില്ല?Aകോഴിക്കോട്Bകാസർഗോഡ്Cവയനാട്Dപാലക്കാട്Answer: A. കോഴിക്കോട് Read Explanation: മരുതോങ്കര പഞ്ചായത്തിൽ കുറ്റ്യാടി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന കാടാണ് ജാനകിക്കാട് വി.കെ. കൃഷ്ണമേനോന്റെ സഹോദരി ജാനകി അമ്മയുടെ പേരിൽ അറിയപ്പെടുന്നു ഏകദേശം 113 ഹെക്ടർ വിസ്തീർണ്ണമാണ് ജാനകി കാടിനുള്ളത് കുറ്റ്യാടിയിലെ ജാനകികാട് കേരള വനം വകുപ്പിന്റെയും ജാനകികാട് വനം സംരക്ഷണസമിതിയുടേയും നേത്യത്വത്തിൽ എക്കോ ടൂറിസം പദ്ധതിയായി നടത്തി വരുന്നുണ്ട് ഈ പദ്ധതി 2008 ജനുവരി 14-ൻ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു Read more in App