Challenger App

No.1 PSC Learning App

1M+ Downloads
ജാമാതാവ് എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aസ്നുഷ

Bസനുഷ

Cസംരക്ഷ

Dജാമാതാ

Answer:

A. സ്നുഷ

Read Explanation:

Eg:പൂജാരി - പൂജാരിണി 
കർത്താവ് -കർത്രി 
ഭവാൻ -ഭവതി 
കാന്തൻ -കാന്ത 
പതി -പത്നി 
ഇന്ദ്രൻ -ഇന്ദ്രാണി 
സിംഹം -സിംഹി 
പൂവൻ -പിട 


Related Questions:

ഗുരുനാഥൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?
യാചകൻ എന്ന വാക്കിന്റെ എതിർലിംഗം ഏത് ?
ലാഭേച്ഛയോടെയുള്ള വിലപേശൽ ഈ അർത്ഥം വരുന്ന ശൈലി ഏത് ?

ശരിയായ സ്ത്രീലിംഗ - പുല്ലിംഗ ജോഡി ഏതാണ് ?

  1. ജാമാതാവ് - ഭഗിനി 
  2. മനുഷ്യൻ - മനുഷി 
  3. വരചൻ  - വരച 
  4. ഗവേഷകൻ - ഗവേഷക 

' ഗമി ' എന്ന പദത്തിന് സ്ത്രീലിംഗമായി വരാൻ സാധ്യതയുള്ളത് ഏതാണ് ? 

  1. ഗമിക
  2. ഗമിനി
  3. ഗമിനിക
  4. ഗോമ