Challenger App

No.1 PSC Learning App

1M+ Downloads
ജാലിയൻ വാലാബാഗ് കൂട്ടകൊലയെ കുറിച്ച് അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ

Aമുഖർജി കമ്മീഷൻ

Bഹണ്ടർ കമ്മിറ്റി

Cകോത്താരി കമ്മീഷൻ

Dവില്യം ലോഗൻ കമ്മീഷൻ

Answer:

B. ഹണ്ടർ കമ്മിറ്റി

Read Explanation:

  • ജാലിയൻ വാലാബാഗ് കൂട്ടകൊലയെ കുറിച്ച് അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ - ഹണ്ടർ കമ്മീഷൻ
  • ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് - 1919 ഏപ്രിൽ 13, അമൃത്സർ (പഞ്ചാബ്)
  • ഇന്ത്യയിലെ ഒന്നാമത്തെ വിദ്യാഭ്യാസ കമ്മിഷന്‍ - ഹണ്ടര്‍ കമ്മീഷന്‍
  • മാപ്പിള കലാപങ്ങളെക്കുറിച്ചു അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ - വില്യം ലോഗൻ കമ്മീഷൻ
  • ശിശു വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെയുള്ള വിദ്യാഭ്യാസത്തിന്റെ സമഗ്ര മേഖലയെക്കുറിച്ചും ചര്‍ച്ച ചെയ്ത ആദ്യ ഇന്ത്യന്‍ വിദ്യാഭ്യാസ കമ്മീഷന്‍ - കോത്താരി കമ്മീഷന്‍
  • “ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകളുടെ ബൈബിള്‍" എന്നറിയപ്പെടുന്നത്‌ - കോത്താരി കമ്മീഷന്‍
  • നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം അന്വേഷിക്കാൻ 1999ൽ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ - മുഖർജി കമ്മീഷൻ

 


Related Questions:

According to the Constitution of India, who conducts the Election of the Vice-President of India?
ധനകാര്യ കമ്മീഷനെ നിയമിക്കുന്നതാര്?
സ്വതന്ത്ര ഇന്ത്യയിൽ നിയമിക്കപ്പെട്ട ഒന്നാം ഭരണപരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ ?
The 'Punchhi Commission' was constituted by Government of India to address:
ഇന്ത്യയിൽ നോട്ടയ്ക്ക് ചിഹ്നം രൂപകൽപ്പന ചെയ്ത സ്ഥാപനം ഏതാണ്?