ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റിക്ക് നേതൃത്വം നൽകിയത്?
Aവില്യം ഹണ്ടർ
Bലീ പ്രഭു
Cബർട്ടൺ പ്രഭു
Dഹാർതൊഗ് പ്രഭു
Answer:
A. വില്യം ഹണ്ടർ
Read Explanation:
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെകുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച അനൗദ്യോഗിക സമിതിയിൽ മോത്തിലാൽ നെഹ്റു, മഹാത്മാഗാന്ധി ഗാന്ധി, എം. ആർ ജയഗർ, സി. ആർ. ദാസ് എന്നിവർ ഉൾപ്പെട്ടിരുന്നു.