Challenger App

No.1 PSC Learning App

1M+ Downloads
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ മൈക്കൽ ഓ ഡയറിനെ വധിച്ച ഇന്ത്യക്കാരൻ ആരാണ് ?

Aഉദം സിംഗ്

Bഭഗത് സിംഗ്

Cജതിൻ ദാസ്

Dരാജ് ഗുരു

Answer:

A. ഉദം സിംഗ്


Related Questions:

അരുണ അസഫലിയെ ക്വിറ്റ് ഇന്ത്യ സമരനായിക എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം
' ജയ് ഹിന്ദ് ' എന്ന മുദ്രാവാക്യം ആരുടെ സംഭാവന ആണ് ?
മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യ നേതാവ് :
നിയമലംഘന പ്രസ്ഥാനത്തിൽ വനിതകളുടെ നേതാവ് ആരായിരുന്നു ?