Challenger App

No.1 PSC Learning App

1M+ Downloads
ജി 20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തത് താഴെ പറയുന്നവയിൽ ഏത് വൻകരയിലുള്ള രാജ്യത്തു നിന്നാണ്.

Aആഫിക്ക,

Bഏഷ്യ

Cയൂറോപ്പ്

Dതെക്കേ അമേരിക്ക

Answer:

B. ഏഷ്യ

Read Explanation:

  •  2023 ജി 20 അധ്യക്ഷ പദവി വഹിച്ച രാജ്യം-ഇന്ത്യ(18th

  • 2022 ജി 20 അധ്യക്ഷ പദവി വഹിച്ച രാജ്യം ഇൻഡോനേഷ്യ(ബാലി)(17th)

     


Related Questions:

2023 ലെ ജി20 ഉച്ചകോടി വേദി ഏതാണ് ?
ഇന്ത്യയുടെ പുതിയ ആഭ്യന്തര സെക്രട്ടറി ?
Where is India’s first multi-modal logistics park being set up?
2023 ലെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യ അതിഥി ആയിരുന്ന അബ്ദുൽ ഫത്താഹ് അൽ സിസി ഏത് രാജ്യത്തെ പ്രസിഡൻറ് ആണ് ?
നിലവിലെ ലോക്സഭാ സ്പീക്കർ ആരാണ്?