Challenger App

No.1 PSC Learning App

1M+ Downloads
ജി എസ് ടി കൗൺസിൽ അംഗങ്ങളുടെ എണ്ണം ?

A30

B33

C35

D28

Answer:

B. 33

Read Explanation:

• G S T കൗൺസിൽ അംഗങ്ങൾ - കേന്ദ്ര ധനമന്ത്രി - കേന്ദ്ര ധനകാര്യ സഹ മന്ത്രി - 28 സംസ്ഥാന ധനമന്ത്രിമാർ - 3 സംസ്ഥാന പദവി ഉള്ള കേന്ദ്രഭരണ പ്രദേശങ്ങളുടെ ധനമന്ത്രിമാർ.


Related Questions:

GST യെ കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് തെറ്റ് ?

(i) GST കൗൺസിലിൽ എല്ലാ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉൾപ്പെടുന്നു.

(ii) പരോക്ഷ നികുതി സംബന്ധിച്ച കെൽക്കർ ടാസ്ക് ഫോഴ്സ് ആദ്യമായി ഇന്ത്യയിൽ രാജ്യവ്യാപക GST എന്ന ആശയം മുന്നോട്ടുവച്ചു. 

(iii) ഇന്ത്യൻ പ്രധാനമന്ത്രിയാണ് GST കൗൺസിൽ അധ്യക്ഷൻ 

നിലവിലുള്ള GST സ്ലാബുകളിൽ ഉൾപെടുന്നവ ഏത്?

  1. 5%
  2. 10%
  3. 25%
  4. 8%

 

Arrange the decreasing order of tax collection I. GST II. Corporation Tax III. Income Tax IV. Excise
ഒരു സാമ്പത്തിക വർഷത്തിലെ സാധനങ്ങളുടെ മൊത്തം വിറ്റു വരവ് എത്ര രൂപയിൽ കൂടുതലാണെങ്കിലാണ് വ്യാപാരികൾ ജി എസ് ടി രജിസ്ട്രേഷൻ എടുക്കേണ്ടത് :
GST ആദ്യമായി നടപ്പിലാക്കിയ രാജ്യം ഏതാണ് ?