ജി എസ് ടി യിലെ വെട്ടിപ്പ് തടയുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?Aലക്കി ബിൽBമേരാ ബിൽ മേരാ അധികാർCസി ബി ഇ സി ജിഎസ്ടിDസ്വച്ഛത ആപ്പ്Answer: B. മേരാ ബിൽ മേരാ അധികാർ Read Explanation: ജി എസ് ടി വെട്ടിപ്പ് തടയുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ ആപ്പ് - ലക്കി ബിൽRead more in App