Challenger App

No.1 PSC Learning App

1M+ Downloads

ജി എസ് ടിയിൽ നിന്ന് ഒഴിവാക്കിയ ഏവ ?

  1. മദ്യം 
  2. പെട്രോളിയം 
  3. പുകയില 
  4. വിനോദനികുതി 

A1&2

B1&3

C2,3,&4

D1,2,3,&4

Answer:

D. 1,2,3,&4

Read Explanation:

ജി എസ് ടിയിൽ നിന്ന് ഒഴിവാക്കിയവ -മദ്യം  പെട്രോളിയം  പുകയില  വിനോദനികുതി


Related Questions:

GST കൗൺസിൽ നിലവിൽ വന്നത് എന്നാണ് ?
ജി എസ് ടി (ചരക്ക് സേവന നികുതി) യുടെ സാധാരണ നിരക്ക് ഏത് ?
GST ക്ക് കീഴിലുള്ള ഇറക്കുമതിക്ക് താഴെപ്പറയുന്ന നികുതികളിൽ ഏതാണ് ചുമത്തുക ?
ജി എസ് ടി ആപ്പിലേറ്റ് ട്രിബുണലിൻറെ ആദ്യത്തെ പ്രസിഡൻറ് ആയി നിയമിതനായത് ആര് ?
What is the purpose of cross-utilization of goods and services under the GST regime?