• കായിക കേരളത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് - ജി വി രാജ
• സംസ്ഥാന കായിക ദിനമായി ആചരിക്കുന്നത് - ഒക്ടോബർ 13 (ജി വി രാജയുടെ ജന്മദിനം)
• ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ സ്ഥാപകൻ - ജി വി രാജ
• കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻറെ ആദ്യ പ്രസിഡൻറ് - ജി വി രാജ
• ബി സി സി ഐയിൽ അംഗമായ ആദ്യ കേരളീയൻ - ജി വി രാജ