App Logo

No.1 PSC Learning App

1M+ Downloads
ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് സംശയനിവാരണം നടത്താൻ ഒരുക്കിയ സംവിധാനത്തിൻറെ പേര് ?

ARAMAYANA

BGITA

CMAHABHARATH

DVEDA

Answer:

B. GITA

Read Explanation:

• GITA - Guidance, Inspiration, Transformation and Action • ഗീത നിർമ്മിച്ചത് - ടാഗ്ബിൻ (സ്റ്റാർട്ടപ്പ് കമ്പനി)


Related Questions:

Which of the following is not the main organ of the U. N. O. ?
2024 ലെ ലോക കാലാവസ്ഥാ ദിനാചരണത്തിൻറെ ഭാഗമായി കാലാവസ്ഥ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലോക കാലാവസ്ഥാ സംഘടനയും യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാമും ചേർന്ന് ആരംഭിച്ച കാമ്പയിൻ ഏത് ?

ശരിയായ പ്രസ്തതാവനകൾ ഏവ?

i. ഐക്യരാഷ്ട്ര സംഘടനയിൽ ഇപ്പോൾ 193 രാജ്യങ്ങളും രണ്ട് നിരീക്ഷക രാജ്യങ്ങളും ഉണ്ട്

ii. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.

iii. ഐക്യരാഷ്ട്ര സംഘാനയുടെ സെക്രട്ടറി ജനറൽ ആയിരുന്ന കോഫി അന്നൻ ഘാനക്കാരൻ ആയിരുന്നു.

iv. യുനെസ്കോയുടെ (UNESCO) യുടെ ആസ്ഥാനം പാരീസ് ആണ്.

ലോക വ്യാപാര സംഘടനയുടെ നേതൃത്വത്തിലാദ്യമായി 'വേൾഡ് കോട്ടൺ ഡേ' ആചരിച്ചത് ഏത് വർഷമാണ് ?
When was WHO established?