ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ജിം കോർബെറ്റ് ദേശീയോദ്യാനം
ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ ഇത് സ്ഥിതി ചെയ്യുന്നു.
ഹയ്‌ലി ദേശീയോദ്യാനം എന്നറിയപ്പെട്ടിരുന്ന ദേശീയ ഉദ്യാനം,1957-ൽ വേട്ടക്കാരനിൽ നിന്ന് ലോകപ്രശസ്ത പരിസ്ഥിതി സംരക്ഷകനായി മാറിയ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു