App Logo

No.1 PSC Learning App

1M+ Downloads
ജി.എസ്.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചരക്കു സേവന നികുതി ഇന്ത്യയിൽ നടപ്പിലാക്കിയത് എന്നു മുതൽ?

A2015 ജൂൺ 1

B2017 ജൂൺ 1

C2014 നവംബർ 1

D2017 ജൂലൈ 1

Answer:

D. 2017 ജൂലൈ 1

Read Explanation:

ജി. എസ്. ടി.

  • ദേശീയ- സംസ്ഥാന തലങ്ങളിലായി നിലവിലുള്ള വിവിധതരം പരോക്ഷ നികുതികൾക്ക് പകരം ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ഏകീകൃതവും പരോക്ഷവുമായ മൂല്യവർദ്ധന നികുതിയാണ് ജി എസ് ടി അഥവാ ചരക്ക് സേവന നികുതി.
  • ജി എസ് ടി യുടെ പൂർണ രൂപം ഗൂഡസ് ആന്റ് സർവീസസ് ടാക്സ് .
  • ജി എസ് ടി ബില്ല് പ്രസിഡൻറ് ഒപ്പ് വെച്ചത് 2016 സെപ്റ്റംബർ 8
  • ഭേദഗതി : 101 ആം ഭരണഘടന ഭേദഗതി
  • ജി എസ് ടി ഉദ്ഘാടനം ചെയ്തത് പ്രണബ് മുഖർജി & നരേന്ദ്ര മോദി.
  • ജി എസ് ടി യുടെ ആപ്തവാക്യം; '' വൺ നേഷൻ, വൺ ടാക്സ്, വൺ മാർക്കറ്റ്.
  • ജി എസ് ടി ബില്ല് ആദ്യം പാസ്സാക്കിയ സംസ്ഥാനം ; ആസ്സാം.
  • രണ്ടാമത്തെ സംസ്ഥാനം; ബീഹാർ.
  • 16 മത്തെ സംസ്ഥാനം : ഒഡീഷ.
  • ജി എസ് ടി ഡേ; 2018 ജൂലൈ 1
  • ജി എസ് ടി ബ്രാൻഡ് അംബാസസിഡര് : അമിതാഭ് ബച്ചൻ.
  • ജി എസ് ടി യിൽ നിന്ന് ഒഴിവാക്കിയ ഉല്പ്പന്നങ്ങൾ; മദ്യം , പെട്രോൾ ഉല്പ്പന്നങ്ങൾ
  • ജി. എസ്ടി ഭവൻ; തിരുവനന്തപുരം
  • ജി എസ് ടി ആർട്ടിക്കിൾ ; 246A
  • ജി എസ് ടി കൌൺസിൽ ആർട്ടിക്കിൾ; 279 A
  • ലോകത്തിലെ ആദ്യ ജി എസ് ടി കാൽക്കുലേറ്റർ പുറത്തിറക്കിയ കമ്പനി; ''CASIO INDIA''

Related Questions:

Which model of GST has been chosen by India?
ജി എസ ടി ബിൽ എത്രമത് ഭരണഘടനാ ഭേദഗതി ബില് ആയിരുന്നു?

Which of the following taxes are abolished by the Goods and Services Tax.

i.Property tax

ii.Corporation tax

iii.VAT

iv.All of the above

GST ബിൽ ലോകസഭാ പാസ്സ് ആക്കിയത് എന്ന് ?
What is the purpose of cross-utilization of goods and services under the GST regime?