ജിങ്കോ ബൈലോബ എന്ന സസ്യത്തിന്റെ പ്രത്യേകതയാണ്Aദ്വിബീജപത്ര സസ്യംBജീവിക്കുന്ന ഫോസിൽCഏക ബീജ പത്ര സസ്യംDപുഷ്പിക്കാത്ത സസ്യംAnswer: B. ജീവിക്കുന്ന ഫോസിൽ Read Explanation: ജിങ്കോ ബൈലോബയുടെ മാതൃസസ്യങ്ങൾ Jurassic കാലഘട്ടം മുതൽ ഇന്നുവരെ ഒരേ രൂപത്തിൽ തുടരുന്നു.ഇതിന്റെ ജനിതക ഘടനയും രൂപഘടനയുമൊക്കെ കഴിഞ്ഞ ലക്ഷക്കണക്കിന് വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്നു.അതിനാൽ തന്നെ Charles Darwin ഇതിനെ "Living Fossil" എന്ന് വിശേഷിപ്പിച്ചു. Read more in App