ജിറാഫിന്റെ കഴുത്ത് നീളിയതിനെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന സിദ്ധാന്തം ഏതാണ്?AഡാർവിനിസംBലാമാർക്കിസംCമ്യൂട്ടേഷൻ തിയറിDനാച്ച്യുറൽ സെലക്ഷൻAnswer: B. ലാമാർക്കിസം Read Explanation: മാറിയ പരിസ്ഥിതിയിൽ നീളം കൂടിയതും, നീളം കുറഞ്ഞതുമായ കഴുത്തുള്ള ജിറാഫുകളുടെ നിലനിൽപ്പ്നിലത്തുനിന്നുള്ള ആഹാരം സ്വീകരിക്കുന്ന നീളം കുറഞ്ഞ കഴുത്തുള്ള ജിറാഫുകൾ. ഭക്ഷണദൗർബല്യം കാരണം ഉയരം കൂടിയ ചില്ലകളിൽ നിന്നുള്ള ഇലകൾക്കായി കഴുത്ത് നീട്ടിയന്നതിന്റെ ഫലമായി ജിറാഫിന്റെ കഴുത്തിന് നീളം കൂടുന്നു. ആർജിത സ്വഭാവങ്ങൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് നീളം കൂടിയ കഴുത്തുള്ള ജിറാഫുകളുടെ ആവിർഭാവം. Read more in App