ജില്ലാ ഉപഭോകൃത തർക്കപരിഹാര കമ്മീഷനിൽ എത്ര രൂപ വരെ മൂല്യമുള്ള പരാതികൾ സമർപ്പിക്കാം?A50 ലക്ഷംB10 ലക്ഷംC1 ലക്ഷംD50000Answer: A. 50 ലക്ഷം Read Explanation: ജില്ലാ ഉപഭോകൃത തർക്കപരിഹാര കമ്മീഷനിൽ 50 ലക്ഷം രൂപ വരെ മൂല്യമുള്ള പരാതികൾ സമർപ്പിക്കാം.Read more in App