ജി.ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലിന് ആമുഖം എഴുതിയത് ആരാണ് ?Aഎസ്. ഗുപ്തൻ നായർBജോസഫ് മുണ്ടശ്ശേരിCഎം. ലീലാവതിDസുകുമാർ അഴിക്കോട്Answer: A. എസ്. ഗുപ്തൻ നായർ Read Explanation: മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ പ്രശസ്തമായ കവിതാസമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ഈ കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. ജി. ശങ്കരക്കുറുപ്പിന്റെ തെരഞ്ഞെടുത്ത 60 കവിതകളുടെ സമാഹാരമാണ് ഈ കൃതി ജ്ഞാനപീഠ ജേതാവായ ആദ്യ കവി - ജി.ശങ്കരക്കുറുപ്പ് ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി - ഓടക്കുഴൽ ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയത് - ജി ശങ്കരക്കുറുപ്പ് ഓടക്കുഴലിന് ആമുഖം എഴുതിയത് - എസ്. ഗുപ്തൻ നായർ Read more in App