Challenger App

No.1 PSC Learning App

1M+ Downloads
ജീവകം B1 ൻ്റെ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗം :

Aനിശാന്ധത

Bഗോയിറ്റർ

Cബെറിബറി

Dഅനീമിയ

Answer:

C. ബെറിബറി

Read Explanation:

ജീവകം B1:

  • ശാസ്ത്രീയ നാമം : തയാമിൻ
  • അരിയുടെ തവിടിൽ കാണപ്പെടുന്ന ജീവകം
  • കാർബോഹൈഡ്രേറ്റുകളെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്ന വൈറ്റമിൻ

ജീവകം B1 ഇന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ  : 

  • ബെറിബെറി (ബെറിബെറി എന്ന സിംഹളിസ് പദത്തിന്റെ അർത്ഥം - 'I can't I can't')
  • കോർസകോഫ് സിൻഡ്രോം

Related Questions:

ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ഏത്?
Which of the following is the richest source of vitamin C?
ജീവകം D2 അറിയപ്പെടുന്ന പേര്?
സൺഷൈൻ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
കാത്സ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ഏതാണ് ?