Challenger App

No.1 PSC Learning App

1M+ Downloads

ജീവകം K 'കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നു.കാരണം കണ്ടെത്തുക

  1. രക്തം കട്ട പിടിക്കുന്നതിനാവശ്യമായ പ്രോത്രോംബിൻ, ജീവകം കെ യുടെ സാന്നിദ്ധ്യത്തിൽ കരളിൽ നിർമ്മിക്കപ്പെടുന്നു.
  2. രക്ത കോശങ്ങൾ നിർമിക്കുന്നു
  3. രക്തം കട്ടപിടിക്കാൻ കൂടുതൽ സമയം ആവശ്യം വരുന്നു.

    Aമൂന്ന് മാത്രം

    Bഒന്നും രണ്ടും

    Cഒന്നും മൂന്നും

    Dഒന്ന് മാത്രം

    Answer:

    D. ഒന്ന് മാത്രം

    Read Explanation:

    • രക്തം കട്ട പിടിക്കുന്നതിനാവശ്യമായ പ്രോത്രോംബിൻ, ജീവകം കെ യുടെ സാന്നിദ്ധ്യത്തിൽ കരളിൽ നിർമ്മിക്കപ്പെടുന്നു. അതിനാൽ, ജീവകം K 'കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നു


    Related Questions:

    DNA തന്മാത്രയിലെ ഷുഗർ __________________________________________
    Which alkane is known as marsh gas?
    ഒരു sp³ സങ്കരണം സംഭവിച്ച കാർബൺ ആറ്റത്തിന് ചുറ്റുമുള്ള ബന്ധന കോൺ (bond angle) എത്രയാണ്?
    പ്രോട്ടീനിലെ പെപ്റ്റൈഡ് ലിങ്കേജ് കണ്ടെത്തിയത് ആര് ?
    Wood grain alcohol is