App Logo

No.1 PSC Learning App

1M+ Downloads
ജീവകം ബി 12 ൻ്റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം ഏത് ?

Aപെർണീഷ്യസ് അനീമിയ

Bപെല്ലഗ്ര

Cസീറോഫ്താൽമിയ

Dബെറിബെറി

Answer:

A. പെർണീഷ്യസ് അനീമിയ

Read Explanation:

ജീവകം B12:

  • ശാസ്ത്രീയ നാമം : സൈയാനോകോബാലമിൻ
  • ജീവകം B12 ഇൽ കാണപ്പെടുന്ന ലോഹം : കൊബാൾട്ട്
  • മഴ വെള്ളത്തിൽ നിന്നും ലഭിക്കുന്ന ജീവകം
  • മനുഷ്യന്റെ വൻകുടലിൽ നിർമ്മിക്കപ്പെടുന്ന ജീവകം : ജീവകം B12
  • സസ്യങ്ങളിൽ നിന്നും ലഭിക്കാത്ത ജീവകം : ജീവകം B12
  • ജീവകം B12 അപര്യാപ്തത രോഗം : പെർനീഷ്യസ്സ് അനേമിയ / മെഗാലോബ്ലാസ്റ്റിക് അനീമിയ

ജീവകം B12 ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ : 

  • മുട്ട 
  • പാൽ 
  • ചേമ്പില 
  • ധാന്യങ്ങളുടെ തവിട്

Related Questions:

അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏതാണ് ?
അധികമായി കഴിഞ്ഞാല്‍ താഴെ പറയുന്നവയില്‍ ഏതു വിറ്റാമിനാണ് കരളില്‍ അടിയുന്നത്?
ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം
നേത്ര ഗോളത്തിന്റെ ആകൃതി നിലനിർത്തുന്നതിന് സഹായിക്കുന്ന ദ്രവം ഏതാണ് ?
Which among the following Vitamin is also known as Tocoferol?