App Logo

No.1 PSC Learning App

1M+ Downloads
ജീവകം-സിയുടെ കുറവ് കാരണം ഉണ്ടാകുന്ന രോഗം

Aസ്കർവി

Bവിളർച്ച

Cസിറോഫ്താൽമിയ

Dമാലക്കണ്ണ്

Answer:

A. സ്കർവി

Read Explanation:

  • ജീവകം-സിയുടെ കുറവ് കാരണം ഉണ്ടാകുന്ന രോഗം-സ്കർവി

  • ജീവകം A യുടെ അഭാവം മൂലമുണ്ടാകുന്ന രോഗ ങ്ങൾ സിറോഫ്താൽമിയ, മാലക്കണ്ണ്

  • വിളർച്ച ഉണ്ടാകുന്നത് ഇരുമ്പിന്റെ അഭാവം മൂലമാണ്.


Related Questions:

ഇനിപ്പറയുന്നവയിൽ ഏത് മോണോസാക്കറൈഡ് യൂണിറ്റാണ് സുക്രോസിൽ അടങ്ങിയിരിക്കുന്നത്?
മൃഗങ്ങളുടെ ശരീരത്തിൽ കാണപ്പെടുന്ന കാർബോഹൈഡ്രേറ്റുകൾ
തയാമിൻ എന്ന രാസനാമമുള്ള ജീവകം

പോളിപെപ്റ്റൈഡ് ശൃംഖലകൾ സമാന്തരമായി പ്രവർത്തിക്കുകയും ഹൈഡ്രജൻ, ഡൈസൾഫൈഡ് ബോണ്ടുകൾ ഉപയോഗിച്ച് ബന്ധിക്കുകയും ചെയ്യുമ്പോൾ,രൂപം കൊള്ളുന്ന പ്രോട്ടീനുകൾ ആണ്‌ ----------

  1. നാരുകളുള്ള പ്രോട്ടീനുകൾ
  2. ഗ്ലോബുലാർ പ്രോട്ടീനുകൾ
  3. ഗ്ലൈക്കോജൻ
  4. അന്നജം
    ഇനിപ്പറയുന്നവയിൽ ഏതാണ് വലിയ കൂട്ടം കാർബോഹൈഡ്രേറ്റിന്റെ ഭാഗമല്ലാത്ത സംയുക്തങ്ങൾ?